¡Sorpréndeme!

ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞു | Oneindia Malayalam

2018-02-05 244 Dailymotion

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ ത‍ടഞ്ഞു. ദുബായിലെ ജാസ് കമ്പനി നൽകിയ ചെക്ക് കേസിനെ തുടർന്നാണ് ദുബായ് പോലീസ് ബിനോയ് കോടിയേരിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത്.
Dubai police issued travel ban for Binoy Kodiyeri